റവ. എ. രാജൻ വീണ്ടും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് ഖജാൻജി

റവ. എ. രാജൻ വീണ്ടും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗൺസിൽ ഖജാൻജിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം മേഖലയിൽ വിഴിഞ്ഞം സെക്ഷനിൽ ദീർഘവര്ഷങ്ങളായി പനയറക്കുന്നു സഭയിൽ ശുശ്രൂഷിക്കുന്നു. അനുഗ്രഹീത പ്രഭാഷകനും, കൃപാവര ശുശ്രൂഷകനുമായ അദ്ദേഹം 2016 മുതൽ ഖജാൻജിയായി സേവനം അനുഷ്ഠിച്ചുവരുന്നു. കഴിഞ്ഞ രണ്ടു വർഷമായി കൺവൻഷൻ ജനറൽ കോർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like