റവ. എം. എ. ഫിലിപ്പ് വീണ്ടും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കമ്മറ്റി അംഗം

പുനലൂർ: റവ. എം. എ. ഫിലിപ്പ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗൺസിൽ കമ്മറ്റി അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അനുഗ്രഹീത യുവ പ്രഭാഷകനായ അദ്ദേഹം എറണാകുളം ജില്ലയിൽ കോതമംഗലം സെക്ഷനിൽ കോതമംഗലം സഭയിൽ ശുശ്രൂഷിക്കുന്നു. മുൻ സെക്ഷൻ പ്രസ്ബിറ്റർ, ഉത്തരമേഖല ഡയറക്ടർ എന്നി പദവികൾ വഹിച്ചിട്ടുണ്ട്.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like