റവ. ടി. വി. പൗലോസ് അസംബ്ലിസ് ഓഫ് ഗോഡ് സെക്രട്ടറി

പുനലൂർ: റവ. ടി വി പൗലോസ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൗൺസിൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. എ. ജി. സീനിയർ ശ്രൂഷകനും, അസംബ്ലിസ് ഓഫ് ഫോഡ് മധ്യ മേഖല ഡയറക്ടർ ആയും സേവനം അനുഷ്ടിച്ചു വരികയായിരുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.