ഷാലത് വി ബി എസ് എറണാകുളം ഏരിയ നേതൃത്വ പരിശീലന ക്യാമ്പ് നാളെ

എറണാകുളം: ഷാലത് വി ബി എസ് ന്റെ എറണാകുളം ഏരിയ പരിശീലന ക്യാമ്പ് 2018 മാർച്ച് 15 വ്യാഴം രാവിലെ 9.30 മുതൽ 4.30 വരെ കാക്കനാട് ലിവിങ് വാട്ടർ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയിൽ വെച്ച് നടത്തപ്പെടും. ശുഭ യാത്ര (Safe Journey ) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി പുതിയ പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ, വേദ പാഠങ്ങൾ, ഗെയിo എന്നിവ നടത്തപ്പെടും. പാസ്റ്റർ ബോവസ്, ശ്യാം കൃഷ്ണ, ജോൺ തോമസ്‌, തേജസ്സ് ജേക്കബ് എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 8281446453

-ADVERTISEMENT-

-ADVERTISEMENT-

You might also like