എക്സൽ വി. ബി. എസ്സ്. ഡയറക്ടേഴ്സ് പരിശീലനം നെടുമങ്ങാട് നടന്നു

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ വി. ബി. എസ്സ്. പ്രവർത്തനമായ എക്സൽ വി. ബി. എസ്സ്. 2018 ലെ ഡയറക്ടേഴ്സ് പരീശീലനം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എ. ജി. സഭാ ഹാളിൽ വച്ച് നടന്നു. ഇവാ. ഗിൽബർട്ട് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്ത ട്രെയിനിങ്ങിൽ കുഞ്ഞുങ്ങൾക്ക് യഥാർത്ഥ സുരക്ഷിത സ്ഥാനമായ ക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന ‘സേഫ് സോൺ’ എന്ന ചിന്താവിഷയവുമായി എക്സൽ ടീം സാംസൺ ആർ. എം, സനോജ്, സുമേഷ് സുകുമാരൻ, ഡെന്നി ജോൺ, ബാദുഷ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. പാസ്റ്റർ സ്റ്റുവർട്ട് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading