ചങ്ങനാശേരി എക്സൽ വി. ബി. എസ്സ് ഡയറക്ടേഴ്സ് പരീശീലനം സമാപിച്ചു

ചങ്ങനാശേരി: ഇന്ത്യയിലെ പ്രമുഖ വി. ബി. എസ്സ്. പ്രവർത്തനമായ എക്സൽ വി. ബി. എസ്സ്. 2018 ലെ ഡയറക്ടേഴ്സ് പരീശീലനം ചങ്ങനാശേരി IGC ചർച്ച് ഹാളിൽ അനുഗ്രഹീതമായി നടന്നു.സേഫ് സോൺ എന്ന ചിന്താവിഷയവുമായി എക്സൽ ടീം ജൊബി കെ.സി, ബെൻസൻ തോട്ടഭാഗം, ജോഷി ബാബു, ബ്ലസി ബെൻസൺ, നിക്സൺ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. വെക്കേഷനിൽ ചങ്ങനാശേരിയിൽ വിവിധ ചർച്ചുകൾ വി.ബി.എസുകൾക്ക് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading