നവജീവൻ യുവജന ഏകദിന ക്യാമ്പ് ബാംഗ്ലൂരിൽ

ബാംഗ്ലൂർ: കർണാടക അസംബ്ലിസ് ഓഫ് ഗോഡ്. ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1, യൂത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏക ദിന യുവജന ക്യാമ്പ്, “നവജീവൻ” 2018 മാർച്ച്‌ 29 വ്യാഴാഴ്ച, വിദ്യാരണപുര റ്റാബർണാക്കൾ AG സഭയിൽ വച്ച് നടക്കുന്നു. വിവിധ ഭാഷകളിലുള്ള 55 ഓളം സഭകൾ പങ്കെടുക്കുന്ന പരിപാടിയിൽ, താലന്ത് പരിശോധനയും, ആരാധനയും, വചന ഘോഷണവും നടത്തപ്പെടുന്നതാണ്. പാസ്റ്റർ ജസ്റ്റിൻ സാബു (USA) മുഖ്യ പ്രഭാഷകനായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.