എക്സൽ വി ബി എസ് ബാംഗ്ലൂർ മാസ്റ്റേഴ്സ് ട്രെയിനിംഗ് വിജയകരം

ബാംഗ്ലൂർ: ഇന്ത്യയ്ക്കകത്തും പുറത്തുമായി കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ വി ബി എസ്സിന്റെ ഈ വർഷത്തെ ബാംഗ്ലൂർ മാസ്റ്റേഴ്സ ട്രെയിനിംഗ് ബാംഗ്ലൂരിൽ നടന്നു മാർച്ച് 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ ശാലോം ചർച്ച്, ഹെന്നുർ ബണ്ടെയിൽ. ഇംഗ്ലീഷ്, കന്നഡ ഭാഷയിലുള്ള ക്ലാസുകൾക്ക് പാസ്റ്റർ ഷിബു കെ ജോൺ, പാസ്റ്റർ ഐസക് തര്യൻ, ബെൻസൺ തോട്ടഭഗം, ബ്ലെസ്സി ബെൻസൺ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെ യും ഇടയിൽ പ്രവർത്തിക്കുന്നവർ ഈ പരിശീലനത്തിൽ പങ്കെടുത്തു. ഇവാ. ഷിനു തോമസ്, ഷാജൻ, ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.