വയലാ എക്സൽ വിബിഎസ് ഏപ്രിൽ 2 മുതൽ

അടൂർ: വയല ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന എക്സൽ വി.ബി.എസ് ഏപ്രിൽ 2 മുതൽ 7 വരെ വയലാ ശാരോൺ ഫെലോഷിപ്പ് ചർച്ച് ഉടയാംവിളയിൽ വച്ച് നടക്കും. സേഫ് സോൺ എന്നതാണ് ചിന്താവിഷയം. അടിപൊളി പാട്ടുകളും അഭിനയ ഗാനങ്ങളും കഥകളും ബൈബിൾ പാഠങ്ങളും ഇത്തവണയും വളരെ വ്യത്യസ്തമായി ക്രമീകരിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9847432137, 9947087823

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.