എറണാകുളം ജില്ലയിലെ എക്സൽ വി ബി എസ്സ് ഡയറക്ടേഴ്സ് പരിശീലനങ്ങൾ ആലുവയിൽ സമാപിച്ചു

എറണാകുളം: ഇന്ത്യയിലെ പ്രമുഖ വി ബി എസ്സ് പ്രവർത്തനമായ എക്സൽ വി ബി എസ്സ് 2018 ലെ ഡയറക്ടേഴ്സ് പരീശീലനം ആലുവ എ.ജി ചർച്ചിൽ വച്ച് അനുഗ്രഹീതമായി നടന്നു. എ ജി ആലുവ സെക്ഷൻ പ്രൊസ്ബിക്ടർ പാസ്റ്റർ വിജി പി വർഗ്ഗീസ് അവറുകൾ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്ത ട്രെയിനിങ്ങിൽ കുഞ്ഞുങ്ങൾക്ക് യഥാർത്ഥ സുരക്ഷിത സ്ഥാനമായ ക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന ‘സേഫ് സോൺ’ എന്ന ചിന്ത വിഷയവുമായി എക്സൽ ടീം ബെൻസൻ വർഗ്ഗീസ്, കിരൺ കുമാർ, സുമേഷ് സുകുമാരൻ, സജീവ്, ബ്ലസി ബെൻസൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. എക്സൽ എറണാകുളം ചാപ്റ്റർ കോഡിനേറ്റർ പാ. ജോൺ ജോസഫ്, സിസ്റ്റർ ഫേബ ജോസഫ് എന്നിവർ നേതൃത്വം നൽകി.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like