ഷാലത് വി ബി എസ് ഡയറക്ടേഴ്സ് ട്രെയിനിംഗ് കോട്ടയത്ത്

കോട്ടയം: പുതിയ പാഠ്യപദ്ധതികളുമായി പുതിയ ക്രമീകരണങ്ങളുമായി ഷാലത് വി ബി എസ്ന്റെ ഡയറക്ടർ ട്രെയിനിങ് 2018 മാർച്ച് 12 തിങ്കൾ രാവിലെ 9.30 മുതൽ 4.30 വരെ മാങ്ങാനം ക്രൈസ്‌തവാശ്രമത്തിൽ വെച്ച് നടത്തപ്പെടുന്നു. പുത്തൻ പാട്ടുകൾ, ആക്ഷൻ, ക്ലാസുകൾ എന്നിവയ്ക്ക് മികച്ച പരിശീലനം. വിവിധ ക്ലാസ്സുകൾക്ക്  K. C. ചെറിയാൻ, ജോൺ തോമസ്‌, പാസ്റ്റർ ബോവസ് R, ശ്യാം കൃഷ്ണ, തേജസ്സ് ജേക്കബ് വർഗിസ്‌ എന്നിവർ നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 8281446453.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.