ഷാലത് VBS; പാഠ്യ പദ്ധതികളുടെ പ്രകാശനം മാർച്ച് 12ന്

തിരുവല്ല; കഴിഞ്ഞ 63 വർഷത്തിൽ അധികം ബാല സുവിശേഷീകരണത്തിൽ നേതൃത്വം നൽകി വരുന്ന K C ചെറിയാന്റെ നേതൃത്വത്തിൽ കേരളത്തിൽ വി ബി എസ് പ്രവർത്തനത്തിൽ പുതിയ ചുവട് വെപ്പുമായി ഷാലത് വി ബി എസ്. കേരളത്തിന്റെ തനതായ നിലയിലും ശൈലിയിലും പ്രസിദ്ധരായ ലേഖകന്മാരും എഴുത്തു കാരുമായ പാസ്റ്ററുമാരായ എബി എബ്രഹാം പത്തനാപുരം, അനിൽ കൊടിത്തോട്ടം, രാജു ആനിക്കാട്, V P ഫിലിപ്പ്,  ബ്ലെസ്സൻ ചെറിയനാട്, K C ചെറിയാൻ , R സ്റ്റാൻലി, ജോൺ തോമസ്‌, ഇ കെ മത്തായി , ബ്ലെസ്സൻ, ഷാൽ, ഡോ. ബിനു തുടങ്ങി പ്രഗൽഭരായവരാൽ ചിട്ടപ്പെടുത്തിയ നൂതനമായ പാഠ്യ പദ്ധതികളുടെ പ്രകാശനം മാർച്ച് 12 ഉച്ചക്ക് 3.30 ന് കോട്ടയം മാങ്ങാനം ക്രൈസ്തവാശ്രമത്തു വെച്ചു നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ തേജസ്സ് ജേക്കബ്, ഫോൺ 8281446453

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.