കെസിയ ജോർജിന് ക്യാഷ് അവാർഡ് നൽകി

തിരുവല്ല: എക്സൽ മിനിസ്ട്രിസും Powervision TV USA യും ചേർന്ന് ഒരുക്കിയ ടing 4 Him 2K17 ഒന്നാം സ്ഥാനം കെസിയ ജോർജ് പാലക്കാട്, രണ്ടാം സ്ഥാനം അയറിൻ ഷൈജു, മുന്നാം സ്ഥാനം ജോയൽ വെസലി എന്നിവർ കരസ്ഥമാക്കി..

ഒന്നാം സ്ഥാനം ലഭിച്ച കെസിയ ജോർജിനെ പാലക്കാട് നടന്ന എക്സൽ വി.ബി.എസ് ഡയറക്ടേഴ്സ് പരിശീലനത്തിൽ 10,000 രുപ പാലക്കാട് ജില്ലയിലെ സീനിയർ പാസ്റ്റർ പി. ഡി ജേക്കബ് ക്യാഷ് പ്രൈസ് നൽകി. പാസ്റ്റർ അനിൽ ഇലന്തൂർ, പാസ്റ്റർ സത്യൻ പാലക്കാട്, സാം മാത്യു എന്നിവർ ആശംസ അറിയിച്ചു. ബെൻസൺ തോട്ടഭാഗം, ഡെന്നി ജോൺ, എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like