എക്സൽ വി ബി എസ്സ് 2018 ഡയറക്ടേഴ്സ് പരിശീലനം തൃശ്ശൂരിൽ നടന്നു

മണ്ണുത്തി: ഇന്ത്യയിലെ പ്രമുഖ വി ബി എസ്സ് പ്രവർത്തനമായ എക്സൽ വി ബി എസ്സ് 2018 ലെ ഡയറക്ടേയ്സ് പരീശീലനം തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിൽ വച്ച് നടന്നു. പാസ്റ്റർ അഭിലാഷ് അവറുകൾ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്ത ട്രെയിനിങ്ങിൽ കുഞ്ഞുങ്ങൾക്ക് യഥാർത്ഥ സുരക്ഷിത സ്ഥാനമായ ക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന ‘സേഫ് സോൺ’ എന്ന ചിന്ത വിഷയവുമായി എക്സൽ ടീം കിരൺ കുമാർ, അഖിലവ് എബ്രഹാം, സുമേഷ് സുകുമാരൻ, സനോജ് രാജ്, ജെസ്റ്റിൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്യം നൽകി. പാസ്റ്റർ അഭിലാഷ്, ജിനു സച്ചിൻ, റോൺ റിച്ചിൽ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading