ചങ്ങനാശേരിയിൽ സുവിശേഷകർക്ക് നേരെ അക്രമണം

ചങ്ങനാശേരി: ചങ്ങനാശേരി നാലു കോടിയിൽ സുവിശേഷകരെ ആക്രമിച്ചു. മഞ്ഞാടി കാരുണ്യ ക്യാൻസർ കെയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പരസ്യയോഗം നടത്തുകയും ട്രാക്ടുകൾ വിതരണം ചെയ്യുകയും ചെയ്ത വിവിധ സഭകളിൽ നിന്ന് പ്രവർത്തിക്കുന്ന ദൈവദാസൻമാരെയാണ് ഇന്ന് സുവിശേഷവിരോധികൾ തടഞ്ഞുവെച്ച് ഉപദ്രവിക്കുകയും അകാരണമായി മർദിക്കുകയും ചെയ്തത്. പാ. ജോയി കുട്ടി (ചർച്ച് ഓഫ് ഗോഡ്), സുവിശേഷകൻ ബേബിച്ചൻ (എ. ജി.) തുടങ്ങിയവർക്കാണ് മർദ്ദനം ഏറ്റത്.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like