സി. ഇ. എം. യുവ മുന്നേറ്റ യാത്ര ഏപ്രിൽ 23 മുതൽ മെയ് 18 വരെ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ജലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ മെയ് 18 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മദ്യം മയക്കുമരുന്ന് പാൻമസാല ആത്മഹത്യ അക്രമ രാഷ്ട്രീയം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ യുവമുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നു. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിലിപ് ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ് മുണ്ടകൻ, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ജോമോൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like