തെരഞ്ഞെടുത്ത പഴയ ഗാനങ്ങളുമായി BMCC ബഹ്‌റൈൻ

മനാമ : ലിബറേറ്റ് സിംഫണി നേതൃത്വം നൽകുന്ന സംഗീത സന്ധ്യ മാർച്ച് 2ന് വൈകിട്ട് 4 മണി മുതൽ ബിഎംസിസി ബഹ്‌റൈൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ St. Christopher Cathedral ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ബഹ്‌റൈനിലെ അനുഗ്രഹീത ഗായകർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.