സുവിശേഷയോഗവും വചന പ്രഘോഷണവും കോട്ടയത്ത്

ജിജോ പാലക്കാട്

കോട്ടയം:- തിരുവഞ്ചൂർ ഐ പി സി ഏബൻ ഏസർ സഭയുടെ നേതൃത്വത്തിൽ സുവിശേഷയോഗവും ദൈവവചന പ്രഘോഷണവും ഫെബ്രുവരി 25, 26, 27 തിയതികളിൽ (തിങ്കൾ, ചൊവ്വ, ബുധൻ) എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ തൂത്തൂട്ടി കവലയ്ക്ക് സമീപം വലിയ കാലായിൽ പുരയിടത്ത് വച്ച് നടത്തപ്പെടുന്നു. അനുഗ്രഹീതരായ കർതൃ ദാസൻമാരായ പാസ്റ്റർ സണ്ണി ജോർജ്ജ് കോട്ടയം, പാസ്റ്റർ കെ. ജെ. തോമസ് കുമളി, പാസ്റ്റർ സന്തോഷ് തോമസ് കോട്ടയം, പാസ്റ്റർ മാത്യു ഉമ്മൻ തുടങ്ങിയവർ ദൈവവചന സന്ദേശം നൽകും. തിരുവഞ്ചൂർ ഏബൻ ഏസർ വോയ്സ് സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും.

post watermark60x60

-ADVERTISEMENT-

You might also like