ആൽപ്പാറ ബിബ്ലി ഫെസ്റ്റ് 2018 എക്സൽ വി.ബി.എസ്സ് ടീം ക്ലാസുകൾ നയിക്കുന്നു

ആൽപ്പാറ: എപ്രിൽ 2 മുതൽ 6 വരെ ഐ പി.സി ഹെബ്രോൻ ഹാളിൽ ബിബ്ലി ഫെസ്റ്റ് 2018 എന്ന പേരിൽ വി. ബി. സ്. നടത്തപ്പെടും. പ്രമുഖ VBS പ്രവർത്തകരായ എക്സൽ ടീം ക്ലാസുകൾ നയിക്കും. SAFE ZONE എന്ന ചിന്താവിഷയം അടിസ്ഥാനപെടുത്തി എല്ലാ ദിവസവും ക്ലാസുകൾ നടക്കും. പ്രസിഡണ്ട് പാ. കെ. ജെ. ജെയിംസ്, സെക്രട്ടറി പാ. ജോബി ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like