തെലുങ്കാനയിലും എക്സൽ വി.ബി.എസ് ഡയറക്ടേഴസ് പരിശീലനം

2018 മാർച്ച് 29 രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന വി.ബി.എസ്സിൽ പരിശീലനത്തിൽ എക്സൽ ടീം SAFE ZONE എന്ന ചിന്താവിഷയം അടിസ്ഥാനപെടുത്തി ക്ലാസുകൾ നയിക്കും. വി.ബി.എസ് നടത്തുവാൻ ആഗ്രഹിക്കുന്നവർക്കും, സൺഡേ സ്കുളിനു നേതൃത്വം നൽകുന്നവർക്കും പങ്കെടുക്കാം. ബ്ര. ഉപേന്ദർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.