ഫെയ്‌സ്ബുക്കിൽ വ്യാപകമായി വൈറസ് മെസ്സേജ്; സൂക്ഷിക്കുക!

ദുബായ്: താഴെ കാണുന്നപോലെ നിങ്ങളുടെയോ സുഹൃത്തിന്റെയോ ഫോട്ടോ വച്ച് വീഡിയോ എന്ന പേരിൽ ഫേസ്‌ബുക്കിൽ നിങ്ങൾക്ക് മെസ്സേജ് വരുകയാണെങ്കിൽ ദയവായി അതിൽ ക്ലിക്ക് ചെയ്തു കാണാൻ ശ്രമിക്കാതിരിക്കുക, അത് വൈറസ്സാണ്. ഇന്ന് രാവിലെ മുതൽ വ്യാപകമായി ഇങ്ങനെ മെസ്സേജുകൾ പടരുന്നുണ്ട്…

ഫേസ്ബുക് ഉപയോക്താക്കൾ ശ്രദ്ധിക്കുക!

-ADVERTISEMENT-

-ADVERTISEMENT-

You might also like