‘വിദ്യാർത്ഥികൾക്ക്‌ ഒരു വഴികാട്ടി’ പ്രകാശനം ചെയ്തു

പായിപ്പാട്: ലിസ്സാ വിജയൻ എഴുതി എക്സൽ പബ്ളിക്കേഷൻ പുറത്തിറക്കിയ വിദ്യാർത്ഥികൾക്ക്‌ ഒരു വഴികാട്ടി എന്ന ഗ്രന്ഥം ന്യൂ ഇന്ത്യാ ബൈബിൾ ചർച്ചിന്റെ വാർഷിക കൺവെൻഷന്റെ സഹോദരി സമാജ മീറ്റിംഗിൽ റവ. തോമസ് ഫിലിപ്പ് അവറുകൾ പ്രകാശനം ചെയ്തു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര ആശംസകൾ അറിയിച്ചു.

post watermark60x60

-ADVERTISEMENT-

You might also like