ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് വനിതാ സമ്മേളനം തൃശൂരിൽ
തൃശൂർ: ക്രൈസ്തവ സഹോദരിമാരുടെ ഐക്യ കൂട്ടായ്മയായ ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് വനിതാ സമ്മേളനം ഫെബ്രുവരി 24 ശനി രാവിലെ 10 മുതൽ 1.30 വരെ പറവട്ടാനി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കും. സിസ്റ്റർ ഷീല ദാസ് വചന പ്രഭാഷണം നടത്തും. ബ്ലെസി ബിജു, മേഴ്സി തോമസ് എന്നിവർ നേതൃത്വം നൽകും. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സഹോദരിമാർ പങ്കെടുക്കും.


- Advertisement -

Comments are closed.