ലൈഫ് ലൈറ്റ് ക്യാമ്പ് നിങ്ങളുടെ സ്ഥലത്തും നടത്താം

ഈ അവധിക്കാലത്ത് യുവജനങ്ങളുടെ ആത്മീയ ഉയർച്ച ലക്ഷ്യമാക്കി അവധിക്കാല യുവജന ക്യാമ്പുകൾ നടത്തുവാൻ വളരെ ക്രമീകൃതമായ സിലബസോടുകൂടി ലൈഫ് ലൈറ്റ് മിനിസ്ട്രീസ് ഒരുക്കമാണ്. പ്രെയ്സ് & വർഷിപ്പ്, ദൈവവചന ക്ലാസുകൾ, ആന്തരീക സൗഖ്യം – കൗൺസലിംഗ് ക്ലാസുകൾ, കൗമാരക്കാർ അഭിമുഖികരിക്കുന്ന പ്രശ്ന പരിഹാരങ്ങൾ, ഗൈംമുകൾ, ആക്ടിവിറ്റിസ് എന്നിവ ഈ ക്യാമ്പിന്റെ പ്രത്യേകതകളാണ്. വി ബി എസ് നടത്തുന്ന സ്ഥലങ്ങളിൽ ഈ ക്യാമ്പ് നടത്താം. മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ക്യാമ്പ് നടത്തുന്നതാണ്.
യുവജനങ്ങൾക്ക് സിലബസും വർക്ക് ബുക്കുകളും നൽകി ക്രമീകൃതമായിട്ടാണ് ക്യാമ്പ് നടത്തുന്നത്.
യുവജന പ്രവർത്തനങ്ങളിൽ വളരെ ശക്തമായി പ്രയോജനപ്പെടുന്ന യുവ പ്രഭാഷകരുടെ സംഘമാണ് ഈ ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്.ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഇതിനൊടകം നിരവധി സ്ഥലങ്ങളിൽ ഈ യൂത്ത് ക്യാമ്പ് യുവജനങ്ങളുടെ ആത്മീയ പരിപോക്ഷണത്തിന് കാരണമായി മാറിയിട്ടുണ്ട്.
ക്യാമ്പിനെകുറിച്ച് കൂടുതൽ അറിയുവാനും നടത്തുവാനും താല്പര്യമുള്ളവർ ബന്ധപ്പെടുക.09886652142,9497797167

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.