മൂന്ന് ദിവസത്തെ സുവിശേഷയോഗവും സംഗീത വിരുന്നും

മാരാമൺ: ഫുൾ ഗോസ്പൽ ചർച്ച്‌ ഓഫ്‌ സുവാർത്ത ഒരുക്കുന്ന മൂന്ന് ദിവസത്തെ സുവിശേഷയോഗവും സംഗീതവിരുന്നും 2018 ഫെബ്രുവരി 12 മുതൽ 14 വരെ ഉള്ള ദിവസങ്ങളിൽ നടക്കുന്നു. സുപ്രസിദ്ധ പ്രാസംഗികൻ പാസ്റ്റർ. തോമസ്‌ മാമ്മൻ (കോട്ടയം) കർത്താവിന്റെ വരവിന്റെ ലക്ഷണങ്ങളും അനന്തരസംഭവങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി വചനം പ്രഘോഷിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്‌: 9544437802 / 9544272141

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.