മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ അഡ്മിഷൻ ഫോം വിതരണം ആരംഭിച്ചു.

മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ 2018-ലെ അഡ്മിഷൻ ഫോം വിതരണം ആരംഭിച്ചു.

ഈ അദ്ധ്യയന വർഷത്തേക്കുള്ള സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ BD, 5year BD, Bcs, Mth, Dth, (Gth,Cth മലയാളം മീഡിയം)പഠനത്തിനുള്ള അപേക്ഷ ഫോറം  http://www.ftseminary.com/admissions എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകൾ ലഭിക്കേണ്ട അവസാനതീയതി 2018-മാർച്ച്‌ -15.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.