കുമ്പനാട്‌ പ്രശ്നം; DYFI സംസ്ഥാന പ്രസിഡന്റ് ഇന്ന് വൈകിട്ട് യുവജനങ്ങളെ അഭിസംബോധന ചെയ്യും

കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ആസ്ഥാനത്ത് RSS നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് DYFI ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
“വിശ്വാസ സമൂഹത്തെ സംരക്ഷിക്കുവാൻ കാവി ഭീകരതയെ ചെറുക്കുവാൻ” എന്ന മുദ്രാവാക്യമുയർത്തി യുവജന സദസ്സ് 2018 ഫെബ്രുവരി 7 വൈകുന്നേരം 4 മണിക്ക് കുമ്പനാട് ജംഗ്ഷനിൽ. DYFI സംസ്ഥാന പ്രസിഡന്റ് സഖാവ്. എ. എൻ. ഷംസീർ പങ്കെടുക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like