സി. ഇ. എം, സൺണ്ടേ സ്കൂൾ വാർഷികം 9ന്

റാസൽ ഖൈമ ശാരോൻ സഭയുടെ സി. ഇ. എമ്മിന്റെയും, സൺണ്ടേ സ്കൂളിന്റെയും വാർഷിക യോഗം നഖീലിലുള്ള സെന്റ് ലൂക്ക് ദേവാലയ ത്തിൽ വച്ച് ഫെബ്രുവരി 9 വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന് നടത്തപ്പെടുന്നു.

പാസ്റ്റർ ഗിൽബർട്ട് ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ദുബായ് ശാരോൻ സഭാ പാസ്റ്റർ ഷിബു മാത്യു മുഖ്യ സന്ദേശം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.