പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ നില ഗുരുതരം

കുമ്പനാട്: കഴിഞ്ഞ ചില ദിവസങ്ങളായി പനിയും ശ്വാസ തടസത്തെയും തുടർന്നു സൗഖ്യയമില്ലാതെയിരുന്ന ഐ.പി.സി. മുൻ ജനറൽ പ്രസിഡന്റും, സീനിയർ മിനിസ്റ്ററും ആയ പാസ്റ്റർ ടി. എസ്. എബ്രഹാമിന്റെ ആരോഗ്യ നില ഇന്ന് വൈകിട്ടോടെ വീണ്ടും വഷളായതായി പുഷ്പഗിരി ആശുപത്രിയിൽ നിന്ന് അറിയുവാൻ കഴിഞ്ഞത്. ഓക്ലിജൻ സിലണ്ടറിന്റെ സഹായത്തോടെയാണ് ഇപ്പോൾ ജീവൻ നിലനിർത്തിയിരിക്കുന്നത്.

 

post watermark60x60

ദൈവജനം പ്രാർത്ഥിക്കുക!

-ADVERTISEMENT-

-ADVERTISEMENT-

You might also like