വയലാ ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്‍റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗങ്ങള്‍ നടത്തപ്പെടുന്നു

വയലാ ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്‍റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗങ്ങള്‍ നടത്തപ്പെടുന്നു.

2018 ഫെബ്രുവരി 8,9,10 തിയതികളില്‍ വയലാ ഉടയാംവിള ഇലഞ്ഞിക്കോട് ഇലഞ്ഞിക്കോട് ഭവനാങ്കണത്തില്‍ വെച്ച്‌നടത്തപ്പെടുന്നു. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍ റെജി ശാസ്താംകോട്ട, സിസ്റ്റര്‍. ശ്രീലേഖ മാവേലിക്കര, പാസ്റ്റര്‍. ജോണ്‍സണ്‍ മത്തായി, തിരുവല്ല എന്നിവര്‍ ദൈവ വചനം ശുശ്രൂഷിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.