അടിയന്തര പ്രാർത്ഥനക്ക്

ബാംഗ്ലൂർ: സുവിശേഷകൻ ചന്ദൻ എസ് ഗിരി, 37 വയസ്, ബാംഗ്ലൂർ, കാൻസർ രോഗബാധിതനായി ക്ഷീണിതരായിരിക്കുന്നു. ബാപ്പിസ്റ്റ് ഹോസ്പിറ്റലിൽ നിന്ന് തള്ളി ഭവനത്തിലേക്ക് മടങ്ങിയതായി അറിയുന്നു. കുഞ്ഞുങ്ങളുടെയിടയിൽ ശക്തമായ സുവിശേഷ പ്രവർത്തനത്തിന് ഏർപ്പെട്ടിരുന്ന ചന്ദൻ ജി.എഫ്.എ സെമിനാരിയിൽ നിന്നുള്ള പഠനത്തിനു ശേഷം ബാംഗ്ലൂർ കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായി വരികെയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് കാൻസർ രോഗത്താൽ ആശുപത്രിയിൽ അഡ്മിറ്റായത്. ഇനിയും ഒന്നും തന്നെ ചെയ്യാൻ സാധ്യമല്ല എന്നാണ് ആശുപത്രി റിപ്പോർട്ട്. ദയവായി അദ്ദേഹത്തെയും കുടുംബമായി ഓർത്ത് പ്രാർത്ഥിക്കുക.

സുവി. ചന്ദനും കുടുംബവും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.