വിജയം അരികിലുണ്ട് ( Victory is near ) എല്ലാ തിങ്കളാഴ്ചയും ക്രൈസ്തവ എഴുത്തുപുര ദിന പത്രത്തില്‍

എഴുത്തുകാരനും, മോട്ടിവേഷണൽ സ്പീക്കറും, അധ്യാപകനുമായ ഡഗ്ലസ് ജോസഫ് ക്രൈസ്തവ എഴുത്തുപുര ദിന പത്രത്തിൽ എല്ലാ തിങ്കളാഴ്ചയും എഴുതുന്നു…..

post watermark60x60

ഫുജൈറ ഒബ്സർവർ എന്ന ഇംഗ്ലീഷ് മാഗസിനിൽ കോളമിസ്റ്റ്, പ്രമുഖ മലയാളം ഓൺലൈൻ പത്രമായ പ്രവാസി ശബ്ദത്തിൽ കോളമിസ്റ്റ് , ദുബൈ റേഡിയോ ഏഷ്യയിൽ തിരക്കിൽ അല്പസമയo പ്രോഗ്രാമിൽ മോട്ടിവേഷണൽ സ്പീക്കർ, പത്രപ്രവർത്തകൻ, മറ്റു ഇതര സമൂഹീക സാംസ്കാരിക മേഖലകളിലെയും സജീവ സാന്നിധ്യമാണ് ലേഖകൻ.

-ADVERTISEMENT-

You might also like