സഭകളെ അറിയാം എല്ലാ ഞായറാഴ്ചയും  ക്രൈസ്തവ എഴുത്തുപുര ദിന പത്രത്തില്‍

എല്ലാ ഞായറാഴ്ചയും ക്രൈസ്തവ എഴുത്തുപുര ദിന പത്രത്തില്‍ പുതിയ കോളം ആരംഭിക്കുന്നു!!!

post watermark60x60

നിങ്ങളുടെ സഭകളെ കുറിച്ചും അതിന്‍റെ ഉത്ഭവം, നാഴികകല്ല്, പ്രവര്‍ത്തനങ്ങള്‍ എന്നിവയെകുറിച്ചുമുള്ള ഒരു ഫീച്ചര്‍. നിങ്ങളുടെ സഭകളെ കുറിച്ചുള്ള വിവരങ്ങള്‍, പ്രധാനമായും, സഭയുടെ ആരംഭം, പ്രധാന നാഴിക കല്ലുകള്‍, ഇപ്പോളത്തെ പ്രവര്‍ത്തനം, Contact Details, ഫോട്ടോ ഇവ  ഞങ്ങള്‍ക്കയച്ചു തരിക. ലോകം അറിയട്ടെ നമ്മുടെ സഭകളെ!

-ADVERTISEMENT-

You might also like