പി. എം. ജി ചർച്ച് കേരള സ്റ്റേറ്റ് സൺഡേസ്‌കൂളിന് പുതിയ കമ്മറ്റി

പി. എം. ജി സഭയുടെ പുത്രീകാ പ്രവർത്തനമായ കേരള സ്റ്റേറ്റ് സൺഡേ സ്‌കൂളിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 26-നു നടന്ന സഭയുടെ ജനറൽ ബോഡി യോഗത്തിലാണ് പുതിയ 2018- 2020 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുക്കപ്പെട്ടവർ:

പ്രസിഡണ്ട്: മാത്യു ആന്റണി

സെക്രട്ടറി : ഇവാ. ഡാനിയേൽ യോഹന്നാൻ

ട്രെഷറർ: അലക്‌സ് പി.കളിഴകം

കമ്മറ്റി അംഗങ്ങൾ:

പാസ്റ്റർ ജോബിൻ ജോസഫ്, ബ്രദർ വിൽസൻ ജോസ്

എക്‌സ് ഒഫിഷ്യോ മെമ്പർസ്:

പാസ്റ്റർ ജെ.ജെ അലക്‌സാണ്ടർ (പി. എം. ജി. സി കേരള സ്റ്റേറ്റ് പ്രസിഡന്റ്)

പാസ്റ്റർ ആർ.സി കുഞ്ഞുമോൻ (പി. എം. ജി. സി കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.