കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ഗെയ്റ്റ് ബി. ജെ. പി പുന:സ്ഥാപിച്ചു

കുമ്പനാട്: വർഷങ്ങളായി സഭ ഉപയോഗിച്ചു കൊണ്ടിരുന്ന സ്ഥലം കൈയേറി എന്ന് ആരോപിച്ച് ബി ജെ പി പൊളിച്ചുമാറ്റിയ സഭാ ഗൈറ്റ് പുന:സ്ഥാപിച്ചു. കേന്ദ്രത്തിൽ നിന്നും ശക്തമായ സമർദ്ദം ഉണ്ടായതായി അറിയുന്നു. കൊടി ഊരി മാറ്റി. ക്ഷമാപണം നടത്തി. ബിജെപി നേതൃത്വത്തിന്റെ അറിവോടെയല്ല സംഭവം എന്ന് നേതാക്കൾ പ്രതികരിച്ചു. കേസ് നാളെ കോടതി പരിഗണിക്കും. ഇടത്- വലത് പാർട്ടികൾ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പി. വൈ. സി പ്രവർത്തകർ സഭ സന്ദർശിച്ചു പിന്തുണ അറിയിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.