ഐ. പി. സി മാവേലിക്കര വെസ്റ്റ് സെന്റർ 80-മത് കൺവൻഷൻ ഇന്നു മുതൽ

ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ കൺവെൻഷൻ ഇന്നു മുതൽ ആരംഭിക്കുന്നു. 2018 ജനുവരി 31 ബുധനാഴ്ച വൈകിട്ട് സെന്റർ പാസ്റ്റർ റവ. ഡോ. ജോൺ കെ മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്ററുമാരായ ഷിബു നെടുവേലിൽ, സണ്ണി ജോർജ്, ഒ. ഇ വർഗീസ് തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. അടൂർ സ്പിരിച്യുൽ വേവ്സ് സംഗീത ശുശ്രുഷ നിർവഹിക്കുന്നു. തൂലിക ടീവിയിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like