വ്യത്യസ്ത വിഭവവുമായി പത്തനാപുരം PYPA യും IPC മലവിള സഭയും

നാട്ടിന്പുറങ്ങൾ ‘നല്ലവര്ത്ത’കളാൽ സമൃദ്ധമാകട്ടെ!

post watermark60x60

കവലപ്രസംഗവും നല്ല പാട്ടുകളുമായി പത്തനാപുരം സെന്റർ പി. വൈ. പി. എ യും ഐ. പി. സി ബെഥേൽ മലവിള സഭയും ഒത്തുചേർന്ന് 2018 ജനുവരി 28 ഞായറാഴ്ച ഉച്ചകഴിഞ്ഞു നടത്തപ്പെടുന്നു. നാല് കവലകൾ കേന്ദ്രികരിച്ചു നടത്തപെടുന്ന ഈ വ്യത്യസ്ത പരുപാടി ഉച്ചക്ക് 2 മണി മുതൽ 6.30 വരെ നടത്തപ്പെടും നെല്ലിക്കുന്നം, പ്ലാപ്പള്ളി, ഉദയ ജംഗ്ഷൻ ഇഞ്ചിവള്ള എന്നീ കവലകൾ ആണ് പ്രധാന സ്ഥലങ്ങൾ.

പാസ്റ്റർ വിൽ‌സൺ ഇട്ടി ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ യുവ പ്രഭാഷകൻ പാസ്റ്റർ ഫെയ്ത്ത് പള്ളിപ്പാട് സന്ദേശങ്ങൾ അറിയിക്കും.
പത്തനാപുരം സെന്റർ പി. വൈ. പി. എ. പാട്ടുകൾ പാടും.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like