ആത്മാവിന്റെ ഐക്യതയിലുടെ ലോകത്തെ കീഴടക്കാമെന്ന ആഹ്വാനത്തോടെ ദൈവസഭ കേരള റീജിയൻ കൺവൻഷന്‌ തുടക്കം

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ റീജിയൻ 95- മത് ജനറൽ കൺവൻഷനു അനുഗ്രഹീത തുടക്കം. റവ എൻഎ തോമസുകുട്ടി അദ്ധ്യക്ഷധ വഹിച്ച യോഗത്തിൽ ദൈവസഭ ഓവർസിയർ റവ. ഡോ കെ.സി സണ്ണിക്കുട്ടി കൺവൻഷൻ ഉത്കാടനം നിർവഹിച്ചു. ആത്മാവിന്റെ ഐക്യതയിൽ ലോകത്തെ കിഴടക്കാമെന്നു അദ്ദേഹം ഉത്കാടന സന്ദേശത്തിൽ പറഞ്ഞു.

ഈ കാലഘട്ടത്തിൽ കുടുംബത്തിൽ ,സഭയിൽ ,സമൂഹത്തിൽ , രാജ്യത്തിൽ ആത്മാവിന്റെ ഐക്യത അനുവര്യമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. റവ. കെ ജെ ജോസ് ലിഡിംഗ്, പാസ്റ്റർ സി ജെ വർഗ്ഗിസ് സങ്കീർത്തനം വായിച്ചു പ്രാർത്ഥിച്ചു.പാസ്റ്റർ ലാലു തോമസ് സ്വാഗതം പ്രസംഗം നടത്തുകയും പാസ്റ്റർ സണ്ണിവർക്കി പ്രാർത്ഥിക്കുകയും ചെയ്തു.

ചർച്ച് ഓഫ് ഗോഡ് ക്വയറിനോട് ചേർന്ന് ഡോ ബസ്സൻ മേമന ഗാനങ്ങൾ ആലപിച്ചു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.