ദോഹ ശാരോൻ ഫെല്ലോഷിപ് ചർച് കൺവൻഷൻ ഫെബ്രുവരി 12 മുതൽ

ഖത്തർ: ദോഹ ശാരോൻ ഫെല്ലോഷിപ് ചർച് കൺവൻഷൻ ഫെബ്രുവരി 12 മുതൽ 14 വരെ ദോഹ ആംഗ്ലിക്കൻ സെന്ററിൽ (Cana Hall A&B) വച്ചു നടക്കും
പാസ്റ്റർ രാജു മേത്രാ, പാസ്റ്റർ അനീഷ് കാവാലം തുടങ്ങിയവർ പ്രസംഗിക്കും. ശാരോൻ ചർച് ക്വയർ ഗാനങ്ങൾ ആലപിക്കും.

വിവരങ്ങൾക്ക്: പാസ്റ്റർ സാം തോമസ് +974 55066405

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.