ജെ പി വെണ്ണിക്കുളം രചിച്ച ‘ഞാനും എന്റെ സുവിശേഷവും’ എന്ന പുസ്തകം ബുധനാഴ്ച പ്രകാശനം ചെയ്യും

ക്രൈസ്തവ എഴുത്തുപുര പത്രം ചീഫ് എഡിറ്റർ ജെ പി വെണ്ണിക്കുളം രചിച്ച ‘ഞാനും എന്റെ സുവിശേഷവും’ എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം ജനുവരി 24 ബുധനാഴ്ച ചർച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൺവൻഷനിൽ വച്ച് ഓവർസിയർ പാസ്റ്റർ സി. സി. തോമസ് നിർവഹിക്കും. ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 6-മത്തെ പുസ്തകമാണിത്. കോപ്പികൾ ഈ കൺവൻഷൻ സീസണിൽ വിവിധ സ്റ്റാളുകളിൽ ലഭ്യമാണ്. ബന്ധപ്പെടുക: +91 9496327109

-Advertisement-

You might also like
Comments
Loading...