“നിത്യതയിലേക്കുള്ള മെട്രോ ട്രെയിൻ” വെള്ളിയാഴ്ച പ്രകാശനം ചെയ്യും

തിരുവല്ല: രഞ്ചിത്ത് ജോയി എഴുതിയ ‘നിത്യതയിലേക്കുള്ള മെട്രോ ട്രെയിൻ’ എന്ന പുസ്തകം വെള്ളിയാഴ്ച (19.01.18) ഉച്ചയ്ക്ക് കുമ്പനാട് കണവൻഷനോടനുബന്ധിച്ചു നടക്കുന്ന ഐ. പി. സി എഴുത്തുകാരുടെയും പത്ര പ്രവർത്തകരുടെയും ഗ്ലോബൽ മീറ്റിൽ ഡോ. ഡി. ബാബു പോൾ ഐ.പി.സി ജനറൽ സെക്രട്ടറി ഡോ. കെ. സി ജോണിന് നൽകി പ്രകാശനം ചെയ്യും.

ക്രൈസ്തവ എഴുത്തുപുരയാണ് പ്രസാധകർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like