ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് സൺഡേ സ്‌കൂൾ മെറിറ്റ് എക്‌സാമിന്റെ റിസൾട്ട്
ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നടത്തിയ സൺഡേ സ്‌കൂൾ മെറിറ്റ് എക്സാമിനേഷന്റെ റിസൾട്ട് പ്രസിദ്ധീകരിച്ചു. കേരളമൊട്ടാകെ നടന്ന പരീക്ഷയിൽ ആവേശകരമായ പങ്കാളിത്വമാണ് വിദ്യാർഥികളുടെ ഭാഗത്തു നിന്നും ലഭിച്ചത്.
മെറിറ്റ് എക്‌സാമിനേഷനിൽ ഓരോ ക്ലാസ്സിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചവരുടെ ലിസ്റ്റ് ചുവടെ: