പത്തനാപുരം ശാലേം ഫെസ്റ്റ് ഫെബ്രുവരി 2 മുതൽ 4

പത്തനാപുരം: പത്തനാപുരം സെന്റർ പി.വൈ.പി.എ പത്താമത് ശാലേം ഫെസ്റ്റ് ഫെബ്രുവരി 2 മുതൽ 4 വരെ പുതുവൽ കോലിയാക്കോട്ട് നടക്കും. പാസ്റ്റർ സാം ജോർജ് ഉൽഘാടനം ചെയ്യുന്ന ഫെസ്റ്റിൽ റവ. ഷിബു തോമസ് മുഖ്യ പ്രഭാഷകനായിരിക്കും. ഒപ്പം പാസ്റ്റർ അനീഷ് ഏലപ്പാറ, ജേക്കബ് ജോർജ്, അജി ഐസക് എന്നവർ പ്രസംഗിക്കും. ഡോക്ടർ ബ്ലെസ്സൻ മേമന, ബെറിൽ തോമസ് എന്നിവർ പത്തനാപുരം സെന്റർ പി.വൈ.പി.എ യോടൊപ്പം അതിഥി ഗായകരായി പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like