നാലു പതിറ്റാണ്ട് പ്രവാസ ജീവിതം നയിച്ച ജേക്കബ്‌ തോമസ് ജന്മഭൂമിയിലേക്ക്

റോജി ഇലന്തൂർ

കുവൈറ്റ്: നാൽപ്പതു വർഷത്തെ കുവൈറ്റ് ജീവിതത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങുന്ന ജേക്കബ് തോമസിനും കുടുംബത്തിനും കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) യാത്ര അയപ്പ് നൽകി.

കെ.റ്റി.എം.സി.സി പ്രിസിഡന്റ്, യുണൈറ്റഡ് പെന്തക്കോസ്ത്‌ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് ട്രഷറാർ തുടങ്ങി വ്യത്യസ്ഥ നിലകളിൽ പ്രവർത്തിച്ച ജേക്കബ് തോമസ് കുമ്പനാട് സ്വദേശിയാണ്.

ഫിന്നി ചെറിയാൻ ആദ്യക്ഷം വഹിച്ച യോഗത്തിൽ എൻ.ഇ.സി. കെ. എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ കെ.പി.കോശി, എൻ.ഇ.സി.കെ സെക്രട്ടറി റോയി കെ.യോഹന്നാൻ, കെ.റ്റി.എം.സി.സി പ്രസിഡന്റെ അഡ്വ.മാത്യു ഡാനിയേൽ, സെക്രട്ടറി സജു വി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു

 

-ADVERTISEMENT-

-ADVERTISEMENT-

You might also like