ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ആൽവിൻ(18) ഇരുവൃക്കകളും തകരാറിലായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്. കഴിഞ്ഞ നാല് വര്‍ഷമായി ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഒരു മാസത്തേക്ക് ഡയാലിസിസിനും മരുന്നിനുമായി 25,000/-രൂപ ചിലവ് വരുന്നുണ്ട്. ഈ സാമ്പത്തികസ്തിതി ഈ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നില്ല. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 25ലക്ഷം രൂപാ ആവശ്യമാണ്. ഈ കുടുംബത്തിനെ സഹായിക്കുവാന്‍ താത്പര്യമുളള സുമനസ്സുകള്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തുതരണമെന്നറിയിക്കുന്നു.
ഫോണ്‍ :+919497710499 | +918113820499

Account details:

SBT, Athirampuzha branch
A/c No.67190758207
IFSC : SBTR0000112

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.