സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ‘A’ ഗ്രേഡുമായി അനുഗ്രഹ ബി ജോസഫ്

തൃശൂർ: 58 -മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ A ഗ്രേഡ് നേടി അനുഗ്രഹ ബി ജോസഫ്.

തൃശൂർ സെന്റെ ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥിയും തൃശൂർ ടൗൺ ശാരോൻ ഫേലോഷിപ്പ് ചർച്ച് പാസ്റ്ററുമായ ബിജു ജോസഫിന്റെ മകളുമാണ്. കഴിഞ്ഞ മാസം കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ ഗണിതോത്സവത്തിലും A ഗ്രേഡ് നേടിയിരുന്നു.
ശാരോൻ ചർച്ച് തൃശൂർ ടൗൺ ചർച്ച് സഭാംഗമാണ്. സി ഇ എം സംസ്ഥാന താലന്ത് പരിശോധനയിൽ ഉപന്യാസത്തിന് ഒന്നാം സ്ഥാനവും, പ്രസംഗത്തിന് രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

മികവാർന്ന വിജയം നേടിയ അനുഗ്രഹയ്ക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അനുമോദനങ്ങൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.