പാസ്റ്റർ സാം ജോർജ് ചുമതലയേറ്റു

പത്തനാപുരം: ഐ പി സി പത്തനാപുരം സെന്റർ ശുശ്രുഷകനായി പാ. സാം ജോർജ് ചുമതലയേറ്റു. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് ആയും ആക്ടിങ് ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിതാവ് പാ. ഇ സി ജോർജ് ന്റെ ദേഹവിയോഗത്തെ തുടർന്നാണ് സാം ജോർജ് പത്തനാപുരം സെന്ററിന്റെ ചുമതല ഏൽക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.