ICPF ഹൈദരാബാദ് ക്യാമ്പ് ജനുവരി 11 മുതൽ 13 വരെ
ഹൈദരാബാദ്: ICPF -ൻറെ 21-മത് ഹൈദരാബാദ് ക്യാമ്പ് 2018 ജനുവരി 11 മുതൽ 13 വരെ കാർമ്മേൽ ടെന്റ്, ഗഡ്കേസറിൽ വച്ച് നടക്കും.

ഡോ. ഇടിചെറിയ നൈനാൻ (ബാംഗ്ലൂ്ർ), ബ്രദർ. ബിജു ജേക്കബ് (ഹൈദരാബാദ്) എന്നിവർ ക്ലാസ്സുകൾ നയിക്കും. ബ്രദർ. ബിന്നി മാമ്മൻ (പുണെ) ഗാനങ്ങൾ ആലപിക്കും. ബ്രദർ. പ്രിൻസ് എം. സാമുവേൽ നേതൃത്വം നൽകും. 11, 12, ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്ക് മുൻഗണന.
പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക്. റീജിസ്ട്രേഷനായി ബന്ധപ്പെടുക: 8096140118
Download Our Android App | iOS App