NICOG മെറിറ്റ് പരീക്ഷ നടന്നു

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് മെറിറ്റ് പരീക്ഷ കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് നടന്നു. വിവിധ ജില്ലകളിൽ വിപുലമായ സൗകര്യങ്ങളാണ് പരീക്ഷകായ്‌ ഒരുക്കിയിരുന്നത്.

വിജയികളെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ജനറൽ കൺവൻഷനിൽ 13-)0 തീയതി വൈ പി സി യെ സണ്ടേസ്ക്കൂൾ വാർഷിക മീറ്റിംങ്ങിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കുമെന്ന് സ്റ്റേറ്റ് സൺഡേ സ്‌കൂൾ ബോർഡ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading