ബിഹാറിൽ തടവിലായിരുന്ന പാസ്റ്റർ അജയകുമാർ മോചിതനായി

എറണാകുളം: സുവിശേഷ വിരോധികളുടെ വ്യാജ പരാതിയെ തുടർന്ന് അനധികൃതമായി തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പാസ്റ്റർ അജയകുമാർ മോചിതനായി. ഇന്നലെ അദ്ദേഹം കുടുംബ സമേതം കേരളത്തിൽ സ്വന്ത ഭവനത്തിൽ എത്തിചേർന്നു. അസംബ്ലീസ് ഓഫ് ഗോഡ് ഡിസ്റ്റിക് മിഷന്റെ നേതൃത്വത്തിൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽവച്ചു പാസ്റ്റർ അജയകുമാറിനെയും കുടുംബത്തെയും സ്വീകരിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like